
പാലക്കാട്: ആലത്തൂരില് യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ ഫ്ളക്സ് ബോര്ഡുകള് തീവെച്ച് നശിപ്പിച്ചെന്ന് പരാതി. രമ്യ ഹരിദാസിന്റെ പ്രചാരണ സാമഗ്രികളാണ് സാമൂഹിക വിരുദ്ധര് നശിപ്പിച്ചത്. കിഴക്കഞ്ചേരിയില് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്ഡുകള്ക്കാണ് തീവെച്ചത്. സംഭവത്തില് വടക്കഞ്ചേരി പൊലീസിന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്കി.
പത്തനംതിട്ട സിപിഐഎമ്മിലെകയ്യാങ്കളി ആരോപണം അടിസ്ഥാനരഹിതം,വിളിച്ച് പറഞ്ഞവരോട് ചോദിക്ക്: എ പത്മകുമാര്