വയനാട്: സുൽത്താൻബത്തേരി മൂപ്പെനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബടേരി സെക്ഷൻ വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരുക്കുള്ളതായാണ് സൂചന.