മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി, നാളെയും മറ്റന്നാളും റേഷൻകടകൾ അവധി

ഏപ്രിൽ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം

dot image

തിരുവനന്തപുരം: മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി സർക്കാർ. ഏപ്രിൽ 6 വരെ ഈ മാസത്തെ റേഷൻ വാങ്ങാം. ഈപോസ് സെർവർ തകരാർ കാരണമാൻ റേഷൻ വിതരണം തടസപ്പെട്ടത്. ഈ കാരണം മുൻ നിർത്തിയാണ് റേഷൻ വിതരണം നീട്ടാൻ തീരുമാനം ആയത്.

ആശങ്കവേണ്ട; ഒന്നാം തീയതി തന്നെ ശമ്പളം നൽകും: കെ എൻ ബാലഗോപാൽ

പൊതു അവധി ആയതിനാൽ നാളെയും മറ്റന്നാളും റേഷൻകടകൾ അവധി ആയിരിക്കും. മാർച്ച് മാസത്തിലെ അവസാന പ്രവർത്തി ദിവസമാണ് ഇന്ന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us