കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി നടേശൻ നയിച്ച പാനലിന് ജയം

തുടർച്ചയായി ഇപ്പോൾ അറുപതാം വർഷമാണ് വെള്ളാപ്പള്ളി കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതിയുടെ പ്രസിഡൻറ് ആകുന്നത്

dot image

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിച്ച പാനൽ വിജയിച്ചു. വെള്ളാപ്പള്ളിയുടെ പാനലിലെ 15 പേരും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 17 അംഗ ഭരണസമിതിയിൽ രണ്ടുപേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തുടർച്ചയായി ഇപ്പോൾ അറുപതാം വർഷമാണ് വെള്ളാപ്പള്ളി കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതിയുടെ പ്രസിഡന്റാകുന്നത്. വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളിയാണ് ഭരണസമിതിയുടെ വൈസ് പ്രസിഡൻ്റ്.

ബീഫ് ഇഷ്ടമുള്ളത് കൊണ്ടാണ് കങ്കണക്ക് മത്സരിക്കാൻ അവസരം നൽകിയതെന്ന പരിഹാസത്തിന് മറുപടിയുമായി ബിജെപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us