ഭരണം കിട്ടിയാല് ഇന്ഡ്യാ മുന്നണി പ്രകടനപത്രികയിലെ കാര്യങ്ങള് നടപ്പിലാക്കും;എ കെ ആന്റണി

ഇന്ത്യന് ഭരണഘടനയാണ് കോണ്ഗ്രസിന്റെ വഴി കാട്ടി

dot image

തിരുവനന്തപുരം: ഇന്ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല് പ്രകടനപത്രികയിലുള്ള കാര്യങ്ങള് നടപ്പിലാക്കുമെന്ന് എ കെ ആന്റണി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. മോദി ഗ്യാരണ്ടി പോലെയാകില്ല അത്.

മോദിയുടെയോ പിണറായിയുടെയും വാഗ്ദാനങ്ങള് പോലേയും ആകില്ല. ഇന്ത്യന് ഭരണഘടനയാണ് കോണ്ഗ്രസിന്റെ വഴി കാട്ടി. രണ്ടാഴ്ച്ചയായി കാറ്റ് മറ്റൊരു ദിശയിലേക്ക് വീശുകയാണ്. ഈ കാറ്റ് കോണ്ഗ്രസിന് അനുകൂലമായിരിക്കുമെന്നും ആന്റണി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us