കേരളത്തില് യുഡിഎഫ് 20 സീറ്റിലും വിജയിക്കും; രേവന്ത് റെഡ്ഢി

'മോദി ഭരണത്തിന് ഇത്തവണ അന്ത്യം കുറിക്കും'

dot image

ആലപ്പുഴ: ഇന്ത്യയില് മോദി ഭരണത്തിന് ഇത്തവണ അന്ത്യം കുറിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഢി റിപ്പോര്ട്ടറിനോട്. ഈ ലോക്സഭ തിരഞ്ഞെടുപ്പില് ഇന്ഡ്യ മുന്നണി കേവല ഭൂരിപക്ഷം നേടും.

100 ശതമാനം വിജയം ലഭിക്കുന്ന കേരളത്തില് നിന്ന് അതിന് തുടക്കമാകും. തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളില് 14 ല് വിജയിക്കാനാവും. തെലങ്കാനയില് കോണ്ഗ്രസ് പാര്ട്ടി ശക്തമാണ്.

അവിടെ കോണ്ഗ്രസ് സര്ക്കാറിന്റെ പ്രവര്ത്തനങ്ങളെ ജനം അംഗീകരിക്കുന്നു. അതാണ് ആര്എസ്എസില് നിന്ന് കോണ്ഗ്രസിലേക്കുള്ള ഒഴുക്കിന് കാരണം. കേരളത്തില് യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us