തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മത്സ്യത്തൊഴിലാളിയുടെതെന്ന് സംശയം

പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ അനുമാനം. മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.

തിരഞ്ഞെടുപ്പിന് മുൻപ് പരിശോധന: 110 കോടി രൂപയും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് കമ്മീഷൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us