എയര് ഇന്ത്യ എക്സ്പ്രസ് വീണ്ടും സര്വീസ് മുടക്കി; കരിപ്പൂരില് മൂന്ന് വിമാനങ്ങള് റദ്ദാക്കി

ജീവനക്കാരുടെ കുറവാണ് സര്വീസ് റദ്ദാക്കാന് കാരണമെന്നാണ് വിശദീകരണം.

dot image

കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് നിന്നുള്ള മൂന്ന് വിമാനങ്ങള് എയര് ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. മേയ് 21ന് പുലര്ച്ചെ 12നുള്ള കോഴിക്കോട്-ഷാര്ജ, രാവിലെ 9.35നുള്ള കോഴിക്കോട്-ദോഹ, രാത്രി 8.50നുള്ള ദമാം എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും കോഴിക്കോട്ട് നിന്ന് രണ്ട് വിമാനങ്ങള് റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവാണ് സര്വീസ് റദ്ദാക്കാന് കാരണമെന്നാണ് വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us