കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ് പൊതി
പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ വൻ കവർച്ച; 45 പവൻ നഷ്ടമായി; അന്വേഷണം ആരംഭിച്ച് പൊലീസ്
എമ്പുരാന് മാത്രമല്ല, 'സംഘം' പൃഥ്വിയെ വിടാതെ പിന്തുടരുന്നതിന് പിന്നിലെ കാരണം
ഇനി വേണ്ടത് രാഷ്ട്രപതിയുടെ അംഗീകാരം മാത്രം; വഖഫ് ഭേദഗതിയിലെ വിവാദ നിർദേശങ്ങൾ എന്തൊക്കെ?
മോഹൻലാലിന് പോലും ഖേദം പ്രകടിപ്പിക്കേണ്ടി വന്ന സാഹചര്യമാണ് ഉണ്ടായത് | EMPURAAN | UNNIVLOGS
കണ്ട്രോളിംഗ് വേണം, എല്ലാം അംഗീകരിക്കുന്നതല്ല നല്ല പാരന്റിംഗ്
ചരിത്രത്തിലേക്ക് ഒരു ഫിഫർ; IPL ൽ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ
റുതുരാജിന് പരിക്ക്; ചെന്നൈയുടെ നായക തലയാകാൻ വീണ്ടും ധോണിയെത്തുന്നു
ഇതാണ് ഞങ്ങൾക്കും വേണ്ടത്, ഫുൾ പവറിൽ അജിത്, 'ഗുഡ് ബാഡ് അഗ്ലി' ട്രെയ്ലർ പുറത്തുവിട്ടു
'സ്റ്റൈലിഷ് ഡാനിയൽ റാവുത്തറും, ആന്റണി റാവുത്തറും'; ഓൺ സ്ക്രീനിൽ അച്ഛനും മകനുമായി ആന്റണി പെരുമ്പാവൂരും മകനും
ഒരു പിന്കോഡ് ഉണ്ടാക്കിയ 'പൊല്ലാപ്പ്'; ബെംഗളൂരു ബെന്സന് ടൗണിലെ ജനങ്ങള് അങ്കലാപ്പില്
ശരീരത്തില് അയേണിന്റെ കുറവുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം?
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി; സിപിഒയ്ക്ക് സസ്പെൻഷൻ
മദ്യപിച്ചത് ചോദ്യം ചെയ്തു, താമരശ്ശേരിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം
ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിന്മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം: ഐവൈസിസി ബഹ്റൈൻ
കോഴിക്കോട്: മാജിക് ഫ്രെയിംസിന്റെ അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി. പൊലീസിന്റെ പരിശോധനയിൽ വ്യാജ ഭീഷണിയെന്ന് തെളിഞ്ഞു. സിനിമാ പ്രദർശനത്തിൻ്റെ ഇടവേളയിൽ ആളുകളെ മാറ്റി പൊലീസ് പരിശോധന നടത്തുകയായിരുന്നു. ജീവനക്കാരൻ്റെ വാട്സാപ്പിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്.