മിൽമ തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്

എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് സമരത്തിലേക്ക് കടക്കുക

dot image

കൊച്ചി: ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മിൽമ തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. ജൂണ് 24ന് രാത്രി 12മണി മുതല് എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് സമരത്തിലേക്ക് കടക്കുക

ഐഎന്ടിയുസി നേതാവ് ചന്ദ്രശേഖരന്, എഐടിയുസി നേതാവ് അഡ്വ. മോഹന്ദാസ്, സിഐടിയു നേതാവ് എ ബി സാബു എന്നിവർ ഒരുമിച്ചാണ് സമരപ്രഖ്യാപനം നടത്തിയത്. അഡീഷണല് ലേബര് കമ്മിഷന് നാളെ യൂണിയന് ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി യൂണിയനുകൾ മുന്നോട്ടുപോകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us