ഷാര്ജ: ഷാര്ജ മുനിസിപ്പാലിറ്റി ഇന്ഡസ്ട്രിയല് ഏരിയകളിലെ തൊഴിലാളികള്ക്ക് ബോധവത്കരണവുമായി ഷാര്ജ പൊലീസ്. ഈ ഏരിയയിലെ തൊഴിലാളികളുടെ നിഷേധാത്മകമായ പെരുമാറ്റം നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് കാമ്പയിന് ആരംഭിച്ചത്.
بالتعاون مع الشركاء الاستراتيجيين في الإمارة
— بلدية مدينة الشارقة (@ShjMunicipality) June 25, 2024
بلدية الشارقة تنفذ حملة تفتيشية وتوعوية في المناطق الصناعية للحد من السلوكيات السلبية
أطلقت بلدية مدينة الشارقة بالتعاون مع الشركاء الاستراتيجيين، القيادة العامة لشرطة الشارقة…https://t.co/gI5IJRyCkI pic.twitter.com/T4VbCT27y7
ജോലിസ്ഥലത്തെ മാര്ഗ്ഗനിര്ദേശങ്ങള് ശരിയായ രീതിയില് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഷാര്ജ പൊലീസ്, ഷാര്ജ സിവില് ഡിഫന്സ്, ഡിപ്പാര്ട്ട്മെന്റ് ഓഫ് പ്ലാനിംഗ് ആന്ഡ് സര്വേ, ഡിപ്പാര്ട്ട്മെന്ര് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് എന്നിവ ഉള്പ്പെടെയുള്ള തന്ത്രപ്രധാനപങ്കാളിയായി സഹകരിച്ചാണ് കാമ്പയിന് നടത്തുന്നത്.