സർവീസിന് എയർ ഇന്ത്യയിൽ ജീവനക്കാരില്ല; രണ്ട് വിമാനങ്ങൾ റദ്ദാക്കി

ജീവനക്കാർ ഇല്ലാത്തതിനാൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ റദ്ദാക്കി

dot image

കോഴിക്കോട്: മതിയായ ജീവനക്കാർ ഇല്ലാത്തതിനാൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ റദ്ദാക്കി. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനവും മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

'സ്ഥാനാർത്ഥിയെന്ന നിലയില് ഉയരാൻ മുരളീധരനായില്ല'; മൂന്നംഗ സമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us