
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ പൂർണ്ണ ആരോഗ്യവാൻ. വിഎസിൻെറ ആരോഗ്യനിലയെപ്പറ്റി സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് തെറ്റായ പ്രചാരണം. പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ. 2023 ഒക്ടോബറിൽ 100 വയസ്സ് പൂർത്തിയായ വിഎസ് അച്യുതാനന്ദൻ മകനും കുടുംബത്തിനുമൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ്.