ദേശീയ താരത്തെ റാഗ് ചെയ്തതായി പരാതി; വിദ്യാർത്ഥികൾക്കെതിരെ കേസ്

ആൽവിനെ റാഗ് ചെയ്ത പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

dot image

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കോളജിൽ ദേശീയ താരത്തിനെതിരെ റാഗിംഗ് നടന്നതായി പരാതി. കോളേജ് ദേശീയ ജേതാവായ ജൂനിയർ വിദ്യാർഥിക്ക് നേരേ സീനിയർ വിദ്യാർഥികളാണ് റാഗിംഗ് നടത്തിയത്. ബോഡി ബിൽഡിംഗിൽ ദേശീയ ജേതാവായ ആൽവിൻ മെറീഷ് ഫെർണാണ്ടസാണ് റാഗിംഗിനിരയായത്.

കോളജ് കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ വെച്ച് സീനിയർ വിദ്യാർഥികൾ ആൽവിനെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് ആൽവിന്റെ സഹോദരൻ റിപ്പോർട്ടറിനോട് പറഞ്ഞു. ആൽവിനെ റാഗ് ചെയ്ത പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

രാത്രിയില് സ്റ്റേഷനില് നിര്ത്താതെ എക്സിക്യൂട്ടീവ് എക്സ്പ്രസ്; മഴയില് വലഞ്ഞ് യാത്രക്കാര്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us