ചെറുതുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അപകടത്തെത്തുടര്‍ന്ന് വടക്കാഞ്ചേരി-ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്

dot image

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ തീപിടിത്തം. വാഴക്കോട് പെട്രോള്‍ പമ്പില്‍ ഇന്ന് രാവിലെ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് വടക്കാഞ്ചേരി-ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

dot image
To advertise here,contact us
dot image