കൈതാങ്ങായി 'ഹീറോ യംഗ്സ്' ബസ്സ്; ഒരുദിവസത്തെ കളക്ഷൻ വയനാടിന് കൈമാറി

പൈങ്ങോട്ടൂർ - കോതമംഗലം റൂട്ടിലോടുന്ന 'ഹീറോ യംഗ്സ്' ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്

dot image

എറണാകുളം: വയനാട് ഉരുൾപൊട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ എറണാകുളം ജില്ലയിലെ ഒരു സ്വകാര്യ ബസ്സ് ജീവനക്കാർ. ഒരു ദിവസത്തെ കളക്ഷനാണ് വയനാടിനായി ഇവർ മാറ്റിവെച്ചത്.

പൈങ്ങോട്ടൂർ - കോതമംഗലം റൂട്ടിലോടുന്ന 'ഹീറോ യംഗ്സ്' ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്. ഇവർ സ്വരൂപിച്ച പണം നേരിട്ട് വയനാട്ടിൽ എത്തിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us