ഓണസമ്മാനമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകും; 1700 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

സെപ്റ്റംബർ 11 മുതൽ പെൻഷൻ കൈയിലെത്തും

dot image

തിരുവനന്തപുരം: ഓണസമ്മാനമായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. 1700 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി. ഇതോടെ 62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും. ഈ മാസത്തെ പെൻഷൻ നേരത്തെ കിട്ടും. ഒപ്പം കുടിശിക ഒരു ഗഡുവും അനുവദിച്ചതായുമാണ് ധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 11 മുതൽ പെൻഷൻ കൈയിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us