കുടുംബപ്രശ്നത്തെ തുടർന്ന് വാക്കേറ്റം; വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്

dot image

തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. കാറാത്തല സ്വദേശി അജിത്ത്(36) ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us