പരിയാരം മെഡിക്കൽ കോളേജിലെ നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിൽ പാമ്പ്

രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്

dot image

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനടുത്ത് പാമ്പ്. നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിലാണ് വിഷപ്പാമ്പിനെ കണ്ടത്. സ്ഥലത്തുണ്ടായിരുന്നവർ പാമ്പിനെ തല്ലിക്കൊന്നു. അഞ്ചാംനിലയിലെ ഐസിയുവിന് സമീപം വിഷപ്പാമ്പ് എത്തിയതിൽ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്.

dot image
To advertise here,contact us
dot image