മന്ത്രവാദ ചികിത്സയുടെ പേരിൽ ലൈംഗികാതിക്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ചേവായൂർ സ്വദേശിനിയായ 14 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി

dot image

കോഴിക്കോട്: പേരാമ്പ്രയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ ലൈംഗികാതിക്രമം നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്. ചേവായൂർ സ്വദേശിനിയായ 14 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി.

dot image
To advertise here,contact us
dot image