
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. ആറ് മണിക്കുശേഷം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമുണ്ടാവും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാലാണ് നിയന്ത്രണം. വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.