കാലടി സംസ്‌കൃത സര്‍വകലാശാല മെയിന്‍ ക്യാമ്പസില്‍ ആദ്യമായി എംഎസ്എഫ് വിജയം; യുയുസിയായി ഷഹാന

തിരൂര്‍ ഓഫ് ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയനും എംഎസ്എഫ്-കെഎസ്‌യു മുന്നണി നേടി.

dot image

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയുടെ മെയിന്‍ കാമ്പസില്‍ ആദ്യമായി വിജയം നേടി എംഎസ്എഫ്. യുയുസി സ്ഥാനത്തേക്കാണ് എംഎസ്എഫ് അട്ടിമറി വിജയം നേടിയത്. കെ ടി ഷഹാനയാണ് വിജയിച്ചത്. തിരൂര്‍ ഓഫ് ക്യാമ്പസിലെ വിദ്യാര്‍ത്ഥി യൂണിയനും എംഎസ്എഫ്-കെഎസ്‌യു മുന്നണി നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us