'ന്നാ താൻ കേസ് കൊട്' സിനിമയിലെ മന്ത്രി ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

“ന്നാ താൻ കേസ് കൊട്” സിനിമയിൽ ഇദ്ദേഹം അവതരിപ്പിച്ച മന്ത്രി പ്രേമൻ്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു

dot image

പ്രശസ്ത സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ “ന്നാ താൻ കേസ് കൊട്” സിനിമയിൽ ഇദ്ദേഹം അവതരിപ്പിച്ച മന്ത്രി പ്രേമൻ്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

Content Highlights: actor tp Kunhikannan passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us