'കേരള മുഖ്യമന്ത്രയുടെ പോല സ് മെഡല്‍'; വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

264 പേര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ വിതരണം ചെയ്തത്.

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ ആകെ അക്ഷരതെറ്റ്. കേരള പൊലീസ് രൂപീകരണ ദിനമായ ഇന്നലെയാണ് മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്തത്. മെഡലില്‍ 'കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡല്‍' എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. 264 പേര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ വിതരണം ചെയ്തത്.

Content Highlights:
There is a typo in the police medal distributed by the Chief Minister

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us