വീടുകളും നാടുമൊരുങ്ങി, കൽപ്പാത്തിയിൽ തേരൊരുങ്ങി; ഇന്ന് ദേവരഥ സംഗമം

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം

dot image

പാലക്കാട്: കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും.

ലക്ഷ്‌മീനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും ഇന്ന് തേരിൽ ഏറുന്നതോടെ ദേവരഥസംഗമത്തിലേക്കുള്ള രഥപ്രയാണം ആരംഭിക്കും.

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം
കൽപ്പാത്തി ദേവരഥ സംഗമം

രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമാകില്ല തിരഞ്ഞെടുപ്പ് കാലം കൂടിയായതിനാൽ ഒരു ലക്ഷത്തിലധികം ആളുകൾ മൂന്നാം തേരുനാളായ ഇന്ന് കൽപ്പാത്തിയിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

Content Highlights: Kalpathy Deavaratha Sangamam Today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us