പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്- ചെര്‍പ്പുളശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സ് മറിഞ്ഞാണ് അപകടമുണ്ടായത്.

dot image

പാലക്കാട്: കോങ്ങാട് സ്വകാര്യബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട്- ചെര്‍പ്പുളശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സ് മറിഞ്ഞാണ് അപകടമുണ്ടായത്.

പാറശേരിക്കും കൊട്ടശേരിക്കും ഇടയില്‍ വെച്ചാണ് അപകടം. പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ നിയന്ത്രണം വിട്ട് തെന്നിമാറി ബസ് മറിയുകയായിരുന്നു.

Content Highlight: Many injured in Palakkad Kongad bus accident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us