
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും.
Content Highlights: Ration shops will be closed at tuesday