
കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി. അട്ടിക്കളത്ത് വനത്തിലേക്കാണ് സ്ത്രീകള്‍ പോയത്. പൊലീസും അഗ്നി രക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
Content Highlights: Three women who went to the forest in search of cows in Kothamangalam are missing