പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാണാതായ വാച്ചറെ കണ്ടെത്തി. പ്ലാമരത്തിന് സമീപം തച്ചമല വനമേഖലയിൽ നിന്നാണ് വാച്ചർ മുരുകനെ കണ്ടെത്തിയത്. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുരുകൻ. ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
content highlights- Missing watcher found in Attapadi