ഇടുക്കിയിലെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എം എം മണിയുടെ മകൾ സുമ സുരേന്ദ്രൻ

2010-15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു

dot image

രാജാക്കാട്: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയുടെ മകളാണ്. ഇതോടെ ഇടുക്കി ജില്ലയിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയായി സുമ.


ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് സുമ സുരേന്ദ്രൻ. 2010-15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റാണ് സഹോദരി സതി കുഞ്ഞുമോന്‍.

Content Highlights: MM Mani's daughter Suma Sarendran elected as cpim Rajakkad area secretary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us