കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനം. ചെണ്ടയാട് കണ്ടോത്തുചാലിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
മാസങ്ങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് സ്‌ഫോടനം നടന്നിരുന്നു. നാടന്‍ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
Content Highlight: Bomb blast in Kannur. probe on