സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം; പ്രതികൾ പിടിയിൽ

സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു

dot image

കൊല്ലം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷ്ണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്.

Also Read:

സംഭവത്തില്‍ കൊല്ലം ഇരവിപുരം സ്വദേശികളായ അരുണ്‍, ഷിംനാസ് എന്നിവരെ പൊലീസ് പിടികൂടി. പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു.

Content Highlights- theft in suresh gopi family house in kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us