ശബരിമല സ്പെഷ്യൽ ബസ് സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ

നാഗർകോവിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പമ്പയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും

dot image

തിരുവനന്തപുരം: ശബരിമലയില സ്പെഷ്യൽ ബസ് സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ. നാഗർകോവിൽ നിന്നും തിരുവനന്തപുരത്ത് നിന്നും പമ്പയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും.

രാത്രി 8, 9, 9.30,10 എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് നിന്നുള്ള സമയക്രമം. പമ്പയിൽ നിന്ന് രാവിലെ 7.30, 8, 8.30, 9 എന്നീ സമയങ്ങളിലാണ് തിരിച്ചുള്ള സർവീസ്. തിരുവനന്തപുരം–പമ്പ നിരക്ക് 277 രൂപയാണ്. നാഗർകോവിൽ–പമ്പ–357 രൂപയാണ്. ബുക്കിങിനായി www.tnstc.in സന്ദർശിക്കുക.

Content Highlight : Tamil Nadu Transport Corporation with Sabarimala Special Bus Services

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us