തൃശൂർ: അതിരപ്പിള്ളിയില്‍ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണി(60)യാണ് സഹോദരന്‍ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്.
ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴുത്തിനാണ് ഇവർക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
Content Highlight: elder brother killed younger brother in athirappilly