കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരി മരിച്ചു

ആശുപത്രിയിലേക്ക് പോകും വഴിയാണ് കുട്ടി മരിച്ചത്

dot image

തൃശൂര്‍: തൃശൂര്‍ ഓട്ടുപാറയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരി മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്. ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.

മുള്ളൂർക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

Content Highlights: Four year old girl dies after KSRTC Swift bus collides with auto-rickshaw at thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us