തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

തമിഴ്നാടുമായി അതിർത്ഥി പങ്കിടുന്ന ജില്ലകൾക്കാണ് അവധി

dot image

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്ഥി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ​ജില്ലകൾക്കാണ് അവധി.

കഴിഞ്ഞ വർഷങ്ങളിലും സംസ്ഥാന സർക്കാർ പൊങ്കലിന് അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.

Content Highlights: Today is a holiday in six districts of Kerala due to Thaipongal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us