കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘർഷം; ഏറ്റുമുട്ടി എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ

ഇരുസംഘടനകളും രക്ത സാക്ഷികളുടെ ഫ്ലക്സുകൾ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

dot image

മലപ്പുറം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘർഷം. എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ക്യാമ്പസില്‍ ഏറ്റുമുട്ടി. ഇരുപാർട്ടികളും രക്ത സാക്ഷികളുടെ ഫ്ലക്സുകൾ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവല്ലിനിടെയായിരുന്നു സംഘർഷം.

Content Highlights: MSF-SFI Clashes erupt at Calicut University campus

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us