താമരശ്ശേരിയിൽ ലോറിക്കും കെഎസ്ആർടിസിക്കും ഇടയിൽ കാർ കുടുങ്ങിയുണ്ടായ അപകടം; ചികിത്സയിലിരുന്ന കാർ ഡ്രൈവർ മരിച്ചു

കാറില്‍ ഡ്രൈവറടക്കം 3 പേരുണ്ടായിരുന്നു

dot image

കോഴിക്കോട്: താമരശ്ശേരി വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ചു. മുഹമ്മദ് മജ്ദൂദ് എന്നയാളാണ് മരിച്ചത്. ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. കാറില്‍ ഡ്രൈവറടക്കം 3 പേരുണ്ടായിരുന്നു. അപകടത്തിൽ കാർ യാത്രികർക്ക് പരുക്കേറ്റിരുന്നെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമായിരുന്നു.

Content Highlights: Thamarassery road accident Car driver died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us