വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

ബെഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്

dot image

കൊച്ചി: വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

Content highlights:11-month-old baby dies after falling ill during flight

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us