താനൂരിൽ തൊട്ടിൽ കഴുത്തിൽ കുടുങ്ങി; ഒന്നരവസുകാരന് ദാരുണാന്ത്യം

മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ

dot image

മലപ്പുറം: താനൂരിൽ തൊട്ടിൽ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Content Highlights: one and a half year old boy got stuck in cradle and died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us