കെഎസ്ആർടിസി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസ് അനധികൃത ലൈറ്റ് സംവിധാനമൊരുക്കിയത് എങ്ങനെ?; രൂക്ഷവിമർശനവുമായി ഹൈക്കോടതി

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്ന് ഹൈക്കോടതി വിമർശിച്ചു

dot image

ഇടുക്കി: കെഎസ്ആർടിസി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസ് അനധികൃത ലൈറ്റ് സംവിധാനത്തിനെതിരെ ഹൈക്കോടതി. മൂന്നാറിലേക്കുള്ള കെഎസ്ആർടിസി റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസ് അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്ന് ഹൈക്കോടതി വിമർശിച്ചു. പൂർണ്ണമായും സുരക്ഷാമാർഗ്ഗ നിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

Content Highlights: High Court asked about illegal lighting in KSRTC double decor bus

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us