ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി; വീട്ടമ്മ തെറിച്ചു വീണു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ

പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

content highlights :Saree got stuck in the tire of the bike; housewife fell

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us