വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ, ഒളിപ്പിച്ചത് വലതുകാലിലെ സോക്സിനുള്ളിൽ; മുമ്പും സമാനകേസിൽ പ്രതി

ആർഒആർ സർട്ടിഫിക്കറ്റനായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്

dot image

തൃശൂർ: വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ. അതിരപ്പള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റനായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. വലതുകാലിലെ സോക്സിനുള്ളിലാണ് പണം ഒളിപ്പിച്ചത്. 2022-ൽ കാസർകോട് കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ.

Content Highlights: Village officer arrested in bribery case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us