കോഴിക്കോട്: മാവൂരിൽ അപകടരമായ രീതിയിൽ സ്കൂട്ടർ യാത്ര. സ്കൂട്ടറിൽ പുറം തിരിഞ്ഞിരുന്ന് മൊബൈലിൽ കളിക്കുന്ന ചെറിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
വാഹനം ഓടിക്കുന്ന ആൾ ഹെൽമറ്റ് ധരിച്ചിട്ടുമില്ല. സംഭവത്തിൽ മാവൂർ സ്വദേശി ഷഫീഖിനെതിരെ മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Scooter ride dangerously at kozhikode