VIDEO: മണ്ണാർമലയിൽ പുലി ഇറങ്ങി; പുലി ഓടി മറയുന്ന സിസിടിവി ദൃശ്യം പുറത്ത്

സിസിടിവിയിൽ പതിഞ്ഞത് പുലി ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു

dot image

മലപ്പുറം: പെരിന്തൽമണ്ണയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. മാഡ് റോഡിലുളള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ആണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിടിവിയിൽ പതിഞ്ഞത് പുലി ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലിയെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ. നേരത്തെയും പെരിന്തൽമണ്ണയിൽ പുലി ഇറങ്ങിയിരുന്നു.

Content Highlights: found tiger in perinthalmanna mannarmala, visuals in cctv

dot image
To advertise here,contact us
dot image