പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്

വല്ലപ്പുഴയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു അപകടം

dot image

പാലക്കാട്: പട്ടാമ്പിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു. പത്തരമണിയോടെ കൂടിയായിരുന്നു അപകടം. വല്ലപ്പുഴയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയായിരുന്നു അപകടം. അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലായെന്നാണ് പ്രാഥമിക വിവരം. അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിനിടെയായിരുന്നു അപകടം.

Content highlight- The gallery collapsed during the Palakkad football match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us