![search icon](https://www.reporterlive.com/assets/images/icons/search.png)
പാലക്കാട്: തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു.
ഫെബ്രുവരി ഏഴ് മുതൽ പത്ത് വരെയുള്ള സർവീസിലാണ് അധിക ചെയർ കാർ കോച്ച് താൽക്കാലികമായി അനുവദിച്ചത്. നമ്പർ 16343 തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസിന് ഫെബ്രുവരി ഏഴിനും നമ്പർ 16344 മധുര -തിരുവനന്തപുരം അമൃത എക്സ്പ്രസിന് എട്ടിനും അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചിട്ടുണ്ട്.
Content Highlights: additional coaches allowed for janshatabdi express