ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ബൈക്ക് ഇടയില്‍പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദ്ദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്

dot image

കാസർഗോഡ് : കാസർഗോഡ് പടന്നക്കാട് ലോറികളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.ലോറികൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബൈക്ക് അതിനുള്ളിൽ പെടുകയായിരുന്നു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദ്ദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്.

content highlights : Lorries collided with each other; bike got between the lorries; tragic end for the youth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us