തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആൺ സുഹൃത്ത് യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര വെൺപകലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. 28 വയസുള്ള സൂര്യഗായത്രിയെയാണ് കൊടങ്ങാവിള സ്വദേശി സച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlights : Young woman hacked by her boyfriend in Neyyatinkara