![search icon](https://www.reporterlive.com/assets/images/icons/search.png)
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുന്നു.
content highlights : elephant runs amoke in malappuram